ഓഗസ്റ്റ് 13, 2011

തെളിവ്


തെളിവ്

താടിയും  തൊപ്പിയുമുണ്ടായിരുന്നു   
കൃത്യമായി  നമസ്കരിക്കാനും  പോകുന്നത് കണ്ടു
പിന്നെ  ഇതില്‍ കൂടുതല്‍
തെളിവ്  ഞാന്‍  അന്വേഷിച്ചില്ല
ഉടനെ  വന്നു ഫ്ലാഷ്  ന്യൂസ്‌
കൊടും ഭീകരന്‍  പിടിയില്.സൃഷ്ടിവാദം
ഒരു നാള്‍ യുക്തിവാദി ദൈവത്തെ
നേരിട്ട്  കണ്ടു
സൃഷ്ട്ടിവാദം  മണ്ടത്തരമെന്നു
ശക്തിയുക്തം വാദിച്ചു
പോരാന്‍ നേരം ഒരു  നിര്‍ദേശവും കൊടുത്തു
ഗൂഗിളില്‍ സെര്‍ച്ച്  ചെയ്തു  നോക്കാന്‍.

6 അഭിപ്രായങ്ങൾ:

സ്വന്തം സുഹൃത്ത് പറഞ്ഞു...

ഈ തെളിവെനിയ്ക്ക് ഇഷ്ടപ്പെട്ടു, യുക്തി വാദിയേയും അതിലേറേ :)

ആശംസകള്‍‌... !

സത്യാന്വേഷി പറഞ്ഞു...

അപാരയുക്തി തന്നെ....

സത്യാന്വേഷി പറഞ്ഞു...

അപാരയുക്തി തന്നെ....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

തൊപ്പിയും താടിയും മതി ഒരു ഫ്ലാഷ് ന്യൂസിന്

Jefu Jailaf പറഞ്ഞു...

യുക്തിയും തെളിവും നന്നായിരിക്കുന്നു..

ANSAR ALI പറഞ്ഞു...

അല്ലാഹ് താടി ഷേവു ചെയ്യേണ്ടി വരുമോ......യുക്തിവാദി ഒരിക്കല്‍ ദൈവത്തെ കണ്ടപ്പോള്‍ ചോദിച്ചു: നീ ജനിക്കപ്പെട്ടവനല്ല എന്നതിനു വല്ല തെളിവും ഉണ്ടോ.....