ഓഗസ്റ്റ് 17, 2011

ചിക്കന്‍ ഗുനിയ


ചിക്കന്‍ ഗുനിയ 
അധികാരം   സിംഹാസനത്തിലിരുന്നു  മീശപിരിച്ചു
ഈഡിസ്‌ കൊതുക്   സിംഹാസനത്തിനു  പിന്നില്‍  മുട്ടയിട്ടു
അങ്ങനെയാണ്  അധികാരത്തിനു  ചിക്കന്‍ ഗുനിയ  വന്നതും 
അണ്ണാ  ഹസാരെയേ  അറസ്റ്റു  ചെയ്യേണ്ടി വന്നതും 


             
                               
                                              

 

പെരുച്ചാഴികള്‍
വാല്‍മാക്രികള്‍ പോക്കാചിതവളകളെ  ഉപരോധിച്ചു 
അങ്ങനെ  കുളം  സ്വതന്ത്രമായി
അപ്പോഴും   പെരുച്ചാഴികള്‍   കുളം തുരക്കുന്നുണ്ടായിരുന്നു 
നീര്‍ കോലികളുടെ  അത്താഴം  മുടങ്ങിയപ്പോള്‍  
                               മാത്രമാണ്  പെരുച്ചാഴിയെ  പിടിക്കാന്‍ 
                               കെണി ഒരുങ്ങിയത് . 

4 അഭിപ്രായങ്ങൾ:

ഉമ്മു അമ്മാര്‍ പറഞ്ഞു...

http://vanithavedi.blogspot.com/2011/08/blog-post.html

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹൊ അങ്ങിനെയാണല്ലേ

mohammedkutty irimbiliyam പറഞ്ഞു...

കാലികവും മനസ്സില്‍ തട്ടുന്നതുമായ വരികള്‍ .small is beautiful and fruitful...

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഈ വല്മാക്രികളെ കൊണ്ട് തോറ്റല്ലോ ,ഉപരോധം എത്ര ദിവസത്തേക്കാ ?