ഒക്‌ടോബർ 06, 2011

പിള്ള വിളി

പിള്ളയില്‍  കുരുതി  കൊടുക്കുന്ന  
പുതു  രാഷ്ട്രീയം     അന്തക്കേടുകള്‍ 
വാരിക്കൂട്ടി   .
ജനം പിള്ള വിളിയുടെ   മുക്രയിടലുകള്‍
കേട്ട്  കോള്‍മയിര്‍ കൊണ്ടു   .
നാട്ടുകാര്‍ പറഞ്ഞു   എന്‍ഡോ സള്‍ഫാന്‍
കോടതി വേണ്ടെന്നു  വെച്ചില്ലേ .


ഇനി മുതല്‍    പിള്ള വിളിക്ക്  കൂടി
ഒരു  നിരോധനം  വന്നേക്കും
അന്ന്  തന്നെ എന്റെ   കേരളം  രക്ഷപ്പെടും .  

3 അഭിപ്രായങ്ങൾ:

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എനിക്ക് ഒരു പ്രതീക്ഷയുമില്ലാ

സമ്പവം ചുരുക്കി വിവരിച്ചു

ആചാര്യന്‍ പറഞ്ഞു...

പിള്ള വിളിയില്‍ കാര്യമില്ലാ...

ANSAR ALI പറഞ്ഞു...

അല്ലാഹ്..ഇത്രയും ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാര്‍ ലോകത്തെവിടെയെങ്കിലും ഉണ്ടോ...?