ജനുവരി 07, 2012

ലൌ ജിഹാദും കേരള മാധ്യമങ്ങളുടെ ആഘോഷവും .

അന്ന് 
ലൌ  ജിഹാദികള്‍   കാമ്പസുകളില്‍  
പ്രണയാമ്പുകളെയ്തു   വീഴ്ത്തിയത്   നേരില്‍  കണ്ടിരുന്നു  
സഭകളും  കരയോഗവും  പരിവാരവും    ലേഖകന്മാരും  
ആ  കാഴ്ച  കണ്ടു   ഞെട്ടി  വിറച്ചു  .
നടുക്കുന്ന   റിപ്പോര്‍ട്ടുകള്‍  ചാര്‍ട്ടുകള്‍  
ചാനലുകള്‍   ചര്‍ദ്ദിച്ചു  കൂട്ടി 
പിന്നീടത്‌     ചര്‍ച്ച  ചെയ്തുറപ്പിച്ചു
പത്രങ്ങള്‍  അക്ഷരങ്ങള്‍ക്ക്   തീകൊടുത്തു  .

വലിയൊരു   നുണ  ബോംബിനെ  ആഘോഷമാക്കിയവര്‍   
റിപ്പോര്‍ട്ടുകളും   കണക്കു  നിരത്തിയ  ചാര്‍ട്ടുകളും  
കൊണ്ട്      ഒരു  സമുദായത്തെ   മുള്‍മുനയില്‍  നിര്‍ത്തിയവര്‍  
ഏതു  മാളത്തിലാണ്.?
അവര്‍ക്ക്   ഒരു  ബാധ്യത  ഇല്ലേ ?
തെറ്റും  ശരിയും  അന്വേഷിക്കാനുള്ള   മാധ്യമ  ധര്‍മം  നശിപ്പിച്ചതിന്  
കേരളത്തോട്    മാപ്പ്  പറയാന്‍ .3 അഭിപ്രായങ്ങൾ:

ANSAR ALI പറഞ്ഞു...

ഹി ഹി പേടിച്ചു തൂറികള്‍. എവിടെപ്പോയൊളിച്ചു ഏഴാം കൂലികള്‍.

Jefu Jailaf പറഞ്ഞു...

അന്തസ്സുള്ളവര്‍ അവരുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവരുടെ പേരും കൂടി നശിപ്പിക്കും ഈ ജനുസ്സുകള്‍..

Mohammedkutty irimbiliyam പറഞ്ഞു...

സത്യം തെളിഞ്ഞു തെളിഞ്ഞു വരിക തന്നെ ചെയ്യും -ഇരുട്ടുകള്‍ എത്ര കനത്തതാണേലും!