tag:blogger.com,1999:blog-6053626635783942750.post1942592464952853514..comments2015-11-24T11:02:32.034+03:00Comments on തുഷാരം: ചെകുത്താന് സ്വന്തമാക്കുന്ന നാട്പാറക്കണ്ടിhttp://www.blogger.com/profile/03271079296350619950noreply@blogger.comBlogger9125tag:blogger.com,1999:blog-6053626635783942750.post-2934519207234760712011-09-13T07:32:11.382+03:002011-09-13T07:32:11.382+03:00ഇന്ന് മഴ.
ഇന്നലെ പാതിരാവില്‍ തുടങ്ങിയ മഴ
മരുഭൂമി ...ഇന്ന് മഴ.
ഇന്നലെ പാതിരാവില്‍ തുടങ്ങിയ മഴ
മരുഭൂമി ഇല്ലാതാക്കാന്‍ തുടങ്ങി.
മഴ പെയ്യട്ടെ.
വേനലിനെ ഇഷ്ടപ്പെടുന്നവരോട്
ഒരു വാക്ക്.
മഴ, മഴ മാത്രമാണ് വേനലിനെ
നിര്‍മ്മിച്ചത്.
തുള്ളികള്‍ മാറ്റി വച്ച്
അഴുകാതെ, തുളുമ്പാതെ . . .Anonymousnoreply@blogger.comtag:blogger.com,1999:blog-6053626635783942750.post-8800517565307346362011-07-12T12:30:11.666+03:002011-07-12T12:30:11.666+03:00ഇതു നഗ്നരുടെ കുളിമുറി
ഇവിടെ ചുമരുകളരുതെന്നു
കാമത്ത...ഇതു നഗ്നരുടെ കുളിമുറി
ഇവിടെ ചുമരുകളരുതെന്നു
കാമത്തിന്റെ 'കാവല്ക്കാര്'!!
നമ്മുടെ ടി .വി .യും സിനിമകളുമെല്ലാം അധാര്‍മ്മികതയുടെ വിഷബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-6053626635783942750.post-33978443591325857762011-07-10T16:05:44.161+03:002011-07-10T16:05:44.161+03:00ഈ നരാധമാന്മാരുടെ നാട്ടില്‍ ജീവിക്കേണ്ടി വന്നതില്‍ ...ഈ നരാധമാന്മാരുടെ നാട്ടില്‍ ജീവിക്കേണ്ടി വന്നതില്‍ കേരളത്തിലെ ജന്തു ജാലങ്ങള്‍ പോലും ലജ്ജിക്കുന്നുണ്ടാവും. കഷ്ടം..നമ്മുടെ നാടിനീ ഗതി വന്നല്ലോ..CT ISMAIL WANDOORnoreply@blogger.comtag:blogger.com,1999:blog-6053626635783942750.post-55264808979614986452011-07-10T12:52:50.033+03:002011-07-10T12:52:50.033+03:00എന്നാല്‍ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ...എന്നാല്‍ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ഇങ്ങനെ പീഡനങ്ങള്‍ നടക്കുന്നത് എന്ന് ചില ഉദാര മനസ്കര്‍ പറഞ്ഞു നടക്കുന്നു . ഞാന്‍ ചോദിക്കുന്നത് പത്തു വയസുള്ള കൊച്ചുങ്ങള്‍ക്ക് ലൈഗിക ലൈംഗിക സ്വാതന്ത്ര്യം കിട്ടാത്തതിനാല്‍ ആണോ അവര്‍ ഈ അപകടങ്ങളില്‍ ചെന്ന് വീഴുന്നത് എന്നാണു സ്വന്തം മക്കളെ പോലും ഉപയോഗിക്കുന്ന പിതാക്കന്മാരുള്ള നമ്മുടെ നാട്ടില്‍ ഇനിയും ലൈംഗിക തക്ക് സ്വാതന്ത്ര്യം വേണം എന്ന് പറയുന്നവര്‍ എന്താണ് നമ്മളെ പഠിപ്പിക്കുന്നത് ? മൃഗങ്ങളെക്കാള്‍ അധപ്പതിക്കണം എന്നോ ?പാറക്കണ്ടിhttps://www.blogger.com/profile/03271079296350619950noreply@blogger.comtag:blogger.com,1999:blog-6053626635783942750.post-50755012154597564352011-07-10T12:23:08.682+03:002011-07-10T12:23:08.682+03:00Rathi nirvedathile pazhaya nayakan , Thante makkal...Rathi nirvedathile pazhaya nayakan , Thante makkalkku appa engane abhinayichu ennu makkalkku senema vechu kanichu kodukkumbolAnonymousnoreply@blogger.comtag:blogger.com,1999:blog-6053626635783942750.post-2443216150745749752011-07-10T11:57:57.456+03:002011-07-10T11:57:57.456+03:00ബാലപാഠം ആദ്യം അഭ്യസിക്കുന്നത് സ്വന്തം കുടുംബത്തില്‍...ബാലപാഠം ആദ്യം അഭ്യസിക്കുന്നത് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ.. ആദ്യത്തെ സ്വഭാവം adopted child എന്നാ രീതിയില്‍ ഉണ്ടാകുന്നതാണ്. അടുത്ത് ഇടപഴകുന്നവരില്‍ നിന്നും പ്രത്യേകിച്ചും വീട്ടിലുല്ലവരില് നിന്നും.. ചിന്തനീയമ് ഈ പോസ്റ്റ്.. ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6053626635783942750.post-81013422474969495232011-07-10T11:25:01.360+03:002011-07-10T11:25:01.360+03:00ഒരു പരിധി വരെ വളര്‍ത്തു ദോഷം തന്നെ ആവും അല്ലെ കാരണ...ഒരു പരിധി വരെ വളര്‍ത്തു ദോഷം തന്നെ ആവും അല്ലെ കാരണംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6053626635783942750.post-85940870079720489552011-07-10T11:22:56.390+03:002011-07-10T11:22:56.390+03:00മാതാപിതാക്കള്‍ ആണ് കുഞ്ഞിനെ അധര്മിയാക്കി മാറ്റുന്...മാതാപിതാക്കള്‍ ആണ് കുഞ്ഞിനെ അധര്മിയാക്കി മാറ്റുന്നത് എന്ന നബി വചനം ഓര്മ വരുന്നു.ഒരു കുട്ടിയെ കണ്ടാല്‍ അറിയാം അവന്റെ വീട്ടിലെയും മാതാപിതാക്കളുടെയും സംസ്കാരം....ഇങ്ങനെ പോയാല്‍ ചെകുത്താന് എവിടെയും കേറി നിരങ്ങും എന്നു തോന്നുന്നു...ആശംസകള്‍.....അക്ഷര പിശാചിനെ ഓടിക്കുകുമല്ലോ ..പരമാവധി.....ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-6053626635783942750.post-41915616537427880002011-07-10T10:40:56.906+03:002011-07-10T10:40:56.906+03:00കേരളത്തില്‍ നടക്കുന്ന നീചമായ ഇത്തരം കൃത്യങ്ങളില്‍ ...കേരളത്തില്‍ നടക്കുന്ന നീചമായ ഇത്തരം കൃത്യങ്ങളില്‍ നിന്നും മോചനം കിട്ടുമോ....ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇനി വിളിക്കാന്‍ പറ്റുമോ... കേരളം ഒരു നല്ല നാടായി നമുക്ക് തിരിച്ചു തരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം...നൂറുദീന്‍ പി കെ.http://noorudheenpk.blogspot.com/noreply@blogger.com