tag:blogger.com,1999:blog-6053626635783942750.post328125197768097289..comments2015-11-24T11:02:32.034+03:00Comments on തുഷാരം: ഹ്രസ്വജീവിതത്തിന് ശാശ്വത രക്ഷാശിക്ഷകളോ?പാറക്കണ്ടിhttp://www.blogger.com/profile/03271079296350619950noreply@blogger.comBlogger1125tag:blogger.com,1999:blog-6053626635783942750.post-46786641276842847592011-06-25T06:48:23.072+03:002011-06-25T06:48:23.072+03:00കര്‍മങ്ങള്‍ പാപങ്ങള്‍ എങ്കില്‍ ഇഹലോകതെയോ പരലോകതെയോ...കര്‍മങ്ങള്‍ പാപങ്ങള്‍ എങ്കില്‍ ഇഹലോകതെയോ പരലോകതെയോ നിശ്ചിത ശിക്ഷയോടെ അതിന്റെ ഫലം അവസാനിക്കുന്നു.നന്മക്ക് ദൈവത്തിങ്കല്‍ പ്രതിഫലം ഒന്നുമില്ല. ദൈവത്തിന്റെ പ്രീതി നേടുകയെന്നല്ലാതെ. ദൈവ പ്രീതിയുടെ ഫലമാണ് സ്വര്‍ഗം.അല്ലാതെ അറുപതോ എഴുപതോ കൊല്ലത്തെ നന്മ യുടെ പേരില്‍ അല്ല ആരും ശാശ്വതമായ സ്വര്‍ഗം നേടുന്നത്.അത് ദൈവീക കാരുണ്യം......<br /><br />സിദ്ധിക്ക് ബായി...താങ്കള്‍ ഇങ്ങനെ ഒരു പെട്ടിക്കടയുമായി ഇരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്....ഏതായാലും നന്നായി..ശ്രദ്ധയില്‍ പെടുംബോഴൊക്കെ വരാന്‍ ശ്രമിക്കാംANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.com