അന്തക്കേടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അന്തക്കേടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഒക്‌ടോബർ 06, 2011

പിള്ള വിളി





പിള്ളയില്‍  കുരുതി  കൊടുക്കുന്ന  
പുതു  രാഷ്ട്രീയം     അന്തക്കേടുകള്‍ 
വാരിക്കൂട്ടി   .
ജനം പിള്ള വിളിയുടെ   മുക്രയിടലുകള്‍
കേട്ട്  കോള്‍മയിര്‍ കൊണ്ടു   .
നാട്ടുകാര്‍ പറഞ്ഞു   എന്‍ഡോ സള്‍ഫാന്‍
കോടതി വേണ്ടെന്നു  വെച്ചില്ലേ .


ഇനി മുതല്‍    പിള്ള വിളിക്ക്  കൂടി
ഒരു  നിരോധനം  വന്നേക്കും
അന്ന്  തന്നെ എന്റെ   കേരളം  രക്ഷപ്പെടും .