പേജുകള്‍
ഹോം
നര്‍മ്മം
നുറുങ്ങുകള്‍
ചിത്രങ്ങള്‍
വീഡിയോകള്‍
മനുഷ്യാവകാശം
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
മനുഷ്യാവകാശം
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓഗസ്റ്റ് 23, 2011
സ്വാതന്ത്ര്യം
സ്വാതന്ത്ര്യം
താഴ്‌വരയിലെ
കൂട്ടക്കുഴിമാടങ്ങള്‍ക്ക്
മുകളിലായിരുന്നു
സ്വാതന്ത്ര്യം
കൊന്നു
കുഴിച്ചു
മൂടാനുള്ള
സ്വാതന്ത്ര്യം
മനുഷ്യാവകാശം
തോക്കില്‍ നിറച്ചതും
കാഞ്ചി വലിച്ചപ്പോള്‍
ചീറിപ്പാഞ്ഞു
നെഞ്ച് തുളച്ചതും
മനുഷ്യാവകാശം
പുരട്ടിയ
ഉണ്ടകള്‍ തന്നെ .
എന്നിട്ടും പറയുന്നു
മനുഷ്യാവകാശ
ലംഘനമെന്ന് .
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)