കറവപ്പശു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കറവപ്പശു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സെപ്റ്റംബർ 15, 2011

കറവപ്പശു

അംബാനിമാര്‍  കറന്നെടുക്കുന്നത് 
വില്‍കാനായിരുന്നില്ല 
സ്വയം  കുടിച്ചു  തടിക്കാനായിരുന്നു 
കറവ  വറ്റിയ  അകടിലിനിയും 
ആഞ്ഞിടിക്കല്ലെന്നുപറഞ്ഞാല്‍  
ആരുകേള്‍ക്കാന്‍  
ഉടമയാണല്ലോ   കറവക്കാരന് കൂട്ട്
ആഞ്ഞു പിഴിഞ്ഞ്   ചോര വരുമ്പോഴും 
ഉടമ പറഞ്ഞത്രേ  
ഇച്ചിരി തവിടോ  പിണ്ണാക്കോ കൊടുത്തില്ലേലും 
ശറ പറാന്നാ   പാല് .