അബോട്ടാബാദിലെ ജഡത്തോടൊപ്പം
കടലെടുത്തതും
ചങ്കില്‍ കുരുക്കിയ കയറിനോപ്പം
തൂക്കിലിട്ടതും കുറെ ചോദ്യങ്ങളായിരുന്നു
ഉത്തരമില്ലാത്തവര്‍ക്കുവേണ്ടി മരിച്ചു കൊടുത്ത
കുറെ ആത്മാക്കളുടെ ചോദ്യങ്ങള്‍
ചിതറിയ ശരീരവും പേറി വരുന്ന
അശാന്തിയുടെ തീരങ്ങള്‍ തീര്‍ക്കുന്ന
അവരെ സ്വാന്തനിപ്പിക്കാന്‍ വെടിയുണ്ടയുടെ
മറുപടി മാത്രം മതിയാകുമോ ?
കടലെടുത്തതും
ചങ്കില്‍ കുരുക്കിയ കയറിനോപ്പം
തൂക്കിലിട്ടതും കുറെ ചോദ്യങ്ങളായിരുന്നു
ഉത്തരമില്ലാത്തവര്‍ക്കുവേണ്ടി മരിച്ചു കൊടുത്ത
കുറെ ആത്മാക്കളുടെ ചോദ്യങ്ങള്‍
ചിതറിയ ശരീരവും പേറി വരുന്ന
അശാന്തിയുടെ തീരങ്ങള്‍ തീര്‍ക്കുന്ന
അവരെ സ്വാന്തനിപ്പിക്കാന്‍ വെടിയുണ്ടയുടെ
മറുപടി മാത്രം മതിയാകുമോ ?
