തെളിവ്
കൃത്യമായി നമസ്കരിക്കാനും പോകുന്നത് കണ്ടു
പിന്നെ ഇതില്‍ കൂടുതല്‍
തെളിവ് ഞാന്‍ അന്വേഷിച്ചില്ല
ഉടനെ വന്നു ഫ്ലാഷ് ന്യൂസ്
കൊടും ഭീകരന്‍ പിടിയില്.
ഒരു നാള്‍ യുക്തിവാദി ദൈവത്തെ
നേരിട്ട് കണ്ടു
സൃഷ്ട്ടിവാദം മണ്ടത്തരമെന്നു
ശക്തിയുക്തം വാദിച്ചു
പോരാന്‍ നേരം ഒരു നിര്‍ദേശവും കൊടുത്തു
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കാന്‍.

