ഭീകരന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഭീകരന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഓഗസ്റ്റ് 13, 2011

തെളിവ്


തെളിവ്

താടിയും  തൊപ്പിയുമുണ്ടായിരുന്നു   
കൃത്യമായി  നമസ്കരിക്കാനും  പോകുന്നത് കണ്ടു
പിന്നെ  ഇതില്‍ കൂടുതല്‍
തെളിവ്  ഞാന്‍  അന്വേഷിച്ചില്ല
ഉടനെ  വന്നു ഫ്ലാഷ്  ന്യൂസ്‌
കൊടും ഭീകരന്‍  പിടിയില്.







സൃഷ്ടിവാദം
ഒരു നാള്‍ യുക്തിവാദി ദൈവത്തെ
നേരിട്ട്  കണ്ടു
സൃഷ്ട്ടിവാദം  മണ്ടത്തരമെന്നു
ശക്തിയുക്തം വാദിച്ചു
പോരാന്‍ നേരം ഒരു  നിര്‍ദേശവും കൊടുത്തു
ഗൂഗിളില്‍ സെര്‍ച്ച്  ചെയ്തു  നോക്കാന്‍.