അക്ഷരം കീ ബോര്‍ഡ് തന്നു പക്ഷെ വാക്ക് തന്നില്ല വാക്ക് ഞാന്‍ നിര്‍മിച്ചു പക്ഷെ ആശയം കണ്ടില്ല ആശയം പുസ്തകങ്ങളില്‍ കണ്ടു പക്ഷെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല തിരിച്ചറിവ് ലോകം തന്നു പക്ഷെ ഇടപെടാന്‍ കഴിഞ്ഞില്ല ഇടപെടുന്നവര്‍ വാതിലില്‍ തട്ടിവിളിച്ചു പക്ഷെ അപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയിരുന്നു .
ഇത്രയും അര്‍ത്ഥവത്തായ ഒരു കവിത വായിക്കാന്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു.കണ്ടില്ലായിരുന്നു.ഇനി പോസ്റ്റിടുമ്പോള്‍ messageചെയ്യാന്‍ മറക്കരുതേ. ഈ കവിത പ്രബോധനത്തിലേക്ക് അയക്കുമല്ലോ.
7 അഭിപ്രായങ്ങൾ:
ആശയ സമ്പുഷ്ടം.. ഹൃദയം നിറഞ്ഞ ആശംസകള്‍..
ഇത്രയും അര്‍ത്ഥവത്തായ ഒരു കവിത വായിക്കാന്‍
വിട്ടുപോയതില്‍ ഖേദിക്കുന്നു.കണ്ടില്ലായിരുന്നു.ഇനി പോസ്റ്റിടുമ്പോള്‍ messageചെയ്യാന്‍ മറക്കരുതേ.
ഈ കവിത പ്രബോധനത്തിലേക്ക് അയക്കുമല്ലോ.
നന്നായിട്ടുണ്ട്...
ഈ ബ്ലോഗില്‍ ഞാന്‍ എത്തിപ്പെടാന്‍ വൈകിയല്ലേ...
ആശംസകള്‍..
റ്റൂ ലേറ്റ്
ലളിതമായ വരികളിലെ ആശയ സമ്പന്നത...
മനോഹരം...... ഇപ്പൊ വരാന്‍ വൈകിയെങ്കിലും ഇനി നേരത്തെ വരാന്‍ ശ്രമിക്കാം... ;) എല്ലാ ആശംസകളും.....
പറക്കണ്ടിയുടെ ബ്ലോഗ് ഞാന്‍ വായിക്കാറുണ്ട്.. പക്ഷെ ഈ പോസ്റ്റ് വായിക്കാന്‍ ഞാന്‍ താമസിച്ചു.. ....
പറക്കണ്ടിയുടെ ബ്ലോഗ് ഞാന്‍ വായിക്കാറുണ്ട്.. പക്ഷെ ഈ പോസ്റ്റ് വായിക്കാന്‍ ഞാന്‍ താമസിച്ചു.. ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ