വീഡിയോകള്‍

അനാചാരത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കൃഷിയിടങ്ങളില്‍ മേഞ്ഞു നടക്കുന്ന മീഡിയ . ഇലക്കും മുള്ളിനും കേടില്ലാതെ അവരും അവരുടേതായ പങ്കു വഹിക്കുന്നു.
ഒരു പ്രസ്ഥാനത്തെ ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം


ഫലസ്തീന്‍   വിഷയം   പ്രമേയമാക്കിയുള്ള    ഒരു   സിനിമ   കാണുക .  ഞാന്‍ സ്വന്തം കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി വിഷ്വല്‍ ഇഫക്ടുകളൊക്കെ ചേര്‍ത്തു തയ്യാറാക്കിയ ചിത്രയും ചിരിക്കുട്ടനും ചേര്‍ന്ന് പാടിയ ഒരു മനോഹര ഗാനം കേട്ട് നോക്ക് .

 സോളിഡാരിറ്റി .അതിന്റെ   സേവനവും    സമരവും   കേരളസമൂഹത്തിന്   സമര്‍പിച്ച  ഏഴുവര്‍ഷം .


അഭിപ്രായങ്ങളൊന്നുമില്ല: