മേയ് 09, 2012

മാനവികത

മാനവികത എന്നെയും
വിളിച്ചുണര്‍ത്താന്‍ വന്നു
അവര്‍ക്കതിനു കഴിഞ്ഞില്ല
മുടികൊണ്ട്‌ മുഖം മറച്ചു
ഞാനവരെ പറ്റിച്ചു .
 
               
                                           
                                              താടിയും ബീഡിയും
 
താടിക്ക് തീ പിടിച്ചു
തീ കണ്ടു താടി ചോദിച്ചു
ബീഡി യുണ്ടോ സഖാവേ
ഒരു താടിയെടുക്കാന്‍ .
ഇനി
താടിയും ബീഡിയും
കൂടി കാശിക്കു പോയാല്‍
ആരാണ് ആദ്യമെത്തുക
എന്നറിഞ്ഞാല്‍ മതി .
 
 
 

3 അഭിപ്രായങ്ങൾ:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

kunju kavithakaliloode valiya chinthakal..... nannayi... blogil puthiya post.....HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.........

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,
ചെറിയ കവിതകള്‍ മനോഹരം;ആശയം കൊള്ളാം.ഇനിയും എഴുതു.ആശംസകള്‍!
സസ്നേഹം,
അനു

Fayas പറഞ്ഞു...

മിനി കവിതകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. കുറച്ച് വരികളില്‍ വലിയ കാര്യം പറയുന്നു. അഭിനന്ദനങ്ങള്‍....