ജൂലൈ 01, 2012

നമ്മെ ചോദ്യം ചെയ്യുന്ന മനുഷ്യന്‍നമ്മെ ചോദ്യം ചെയ്യുന്ന മനുഷ്യന്‍  

എന്റെ 
കാരാഗൃഹ ജീവതം  കണ്ടു       
ആനന്ദിക്കുകയല്ലേ നിങ്ങള്‍ 
അതിനാല്‍  എനിക്ക്  ദുഖമില്ല 
ഇനിയെന്റെ ജീവനെടുത്താലാണ് 
ആനന്ദ ലബ്ധിയെങ്കില്‍    
വേഗമങ്ങു തൂക്കികൊന്നേക്കുക  
അതാണ്‌ ഞാന്‍  എന്ന  
മനുഷ്യന്  നിങ്ങള്ക്ക്
നല്കാവുന്നതില്‍  വെച്ച്  ഏറ്റവും  വലിയ
മനുഷ്യാവകാശം  .
2 അഭിപ്രായങ്ങൾ:

പടന്നക്കാരൻ പറഞ്ഞു...

മനുഷ്യര്‍ മരിച്ചു....

Jefu Jailaf പറഞ്ഞു...

നിയമവ്യവസ്ഥയുടെ ബലിയാട്.
വരികള്‍ മനസ്സിനെ തൊടുന്നു..:(