സെപ്റ്റംബർ 14, 2011

ചോദ്യങ്ങള്‍

അബോട്ടാബാദിലെ ജഡത്തോടൊപ്പം  
കടലെടുത്തതും
ചങ്കില്‍ കുരുക്കിയ  കയറിനോപ്പം 
തൂക്കിലിട്ടതും   കുറെ  ചോദ്യങ്ങളായിരുന്നു
ഉത്തരമില്ലാത്തവര്‍ക്കുവേണ്ടി   മരിച്ചു കൊടുത്ത  
കുറെ  ആത്മാക്കളുടെ   ചോദ്യങ്ങള്‍ 
ചിതറിയ  ശരീരവും  പേറി വരുന്ന  
അശാന്തിയുടെ  തീരങ്ങള്‍  തീര്‍ക്കുന്ന 
അവരെ സ്വാന്തനിപ്പിക്കാന്‍  വെടിയുണ്ടയുടെ 
  മറുപടി  മാത്രം   മതിയാകുമോ  ?


4 അഭിപ്രായങ്ങൾ:

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എന്തു ചെയ്യും ഇന്ന് അതേ ഇവിടെ കിട്ടാനൊള്ളു

Jefu Jailaf പറഞ്ഞു...

കൂടുതൽ എന്താ പ്രതീക്ഷിക്കുന്നെ..

Mohammed Kutty.N പറഞ്ഞു...

ആശംസകള്‍ ....

ബഷീർ പറഞ്ഞു...

ആത്മാക്കള്‍ മരിക്കുന്നില്ല