ചോര കൊതിച്ചവര്ക്കുവേണ്ടി ചോര്‍ത്തിയെടുക്കാന്‍
നിന്ന് കൊടുത്തു.
കഴുമരത്തില്‍ തൂക്കിയിടാന്‍
കൊതിച്ചവര്‍ക്ക്
കഴുത്തു നീട്ടികൊടുത്തു .
ഇനിയുമെന്തു വേണമെന്ന് ചോദിച്ചു
മുട്ടിലിഴഞ്ഞവര്‍ക്ക് മാത്രമാണത്രെ
സ്വാതന്ത്ര്യം .
അവര്ക്കുമാത്രമാണത്രേ അവകാശം
അതിനാല്‍ തേയുന്നത് വരെ മുട്ടിലിഴയുകതന്നെ .
പേര്
പേര് തന്നെ അവരുടെപേടി
പേടി മാറ്റാന്‍
വഴിയുണ്ട്.
പേരുള്ളവരുടെ
പെരിലെന്തെന്നു
ചോര്‍ത്തി നോക്കുക .
എന്നാല്‍
പേരുള്ളവരുടെ പേടി
മാറ്റാന്‍ ആരുണ്ട് ?
നിന്ന് കൊടുത്തു.
കഴുമരത്തില്‍ തൂക്കിയിടാന്‍
കൊതിച്ചവര്‍ക്ക്
കഴുത്തു നീട്ടികൊടുത്തു .
ഇനിയുമെന്തു വേണമെന്ന് ചോദിച്ചു
മുട്ടിലിഴഞ്ഞവര്‍ക്ക് മാത്രമാണത്രെ
സ്വാതന്ത്ര്യം .
അവര്ക്കുമാത്രമാണത്രേ അവകാശം
അതിനാല്‍ തേയുന്നത് വരെ മുട്ടിലിഴയുകതന്നെ .
പേര്
പേര് തന്നെ അവരുടെപേടി
പേടി മാറ്റാന്‍
വഴിയുണ്ട്.
പേരുള്ളവരുടെ
പെരിലെന്തെന്നു
ചോര്‍ത്തി നോക്കുക .
എന്നാല്‍
പേരുള്ളവരുടെ പേടി
മാറ്റാന്‍ ആരുണ്ട് ?
6 അഭിപ്രായങ്ങൾ:
ഒരു പേരില്‍ എന്തൊക്കെ ഇരിക്കുന്നു അല്ലെ ? :)
പേര് തന്നെ അവരുടെപേടി ....!!!! നശിക്കുന്നതു മറ്റുള്ളവരല്ലെ. ചോർത്തുന്നവർക്കെന്തു ചേതം..
ഇഷ്ട്ടപ്പെട്ടു
വളരെക്കാലമായി ഇവിടെ ഒന്നു വന്നു പോയിട്ട്...
പുതിയ e-mail ചോര്‍ത്തല്‍ പശ്ചാത്തലത്തില്‍ എഴുതിയ വരികള്‍ അതിന്റെ നിസര്‍ഗ്ഗ സൗരഭ്യവും നിശിത ഭാവങ്ങളും കൊണ്ട് വളരെ മികവേറ്റുന്നു.
"മനുഷ്യാവകാശം" എന്ന താങ്കളുടെ കവിത ഈ ലക്കം 'പ്രബോധന'ത്തില്‍ വായിച്ചു.വളരെ സന്തോഷമുണ്ട്.അഭിനന്ദനങ്ങള്‍ !
അതിനാല്‍ തേയുന്നത് വരെ മുട്ടിലിഴയുകതന്നെ .
nannayirikkunnu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ