മലനാട്ടുകാര്‍ ഓണം വിറ്റും കാണമുണ്ടു
ഓണം വാങ്ങി കൂട്ടിയവര്‍
അടുത്ത ഓണത്തിനു മാറ്റിയെടുക്കേണ്ട
ഗ്രഹോപകരങ്ങളാണ് പകരം നല്‍കിയത് .
എന്നിട്ടും ഞാന്‍
പൊന്നു വില്‍ക്കുന്നിടം
അക്ഷയത്രുതീയക്കെന്തുകാര്യമെന്നു തിരക്കി
എല്ലാവരും അത് തന്നെ പറഞ്ഞു
വിപണിക്കുവേണ്ടി മുണ്ടു മുറുക്കി ഉടുക്കണമെന്ന്
മുറുക്കാന്‍ മുണ്ടില്ലാത്തവരും അങ്ങനെ പറഞ്ഞാല്‍
ഞാനും മുറുക്കാതിരിക്കുന്നതെങ്ങിനെ ?
ഓണം വാങ്ങി കൂട്ടിയവര്‍
അടുത്ത ഓണത്തിനു മാറ്റിയെടുക്കേണ്ട
ഗ്രഹോപകരങ്ങളാണ് പകരം നല്‍കിയത് .
എന്നിട്ടും ഞാന്‍
പൊന്നു വില്‍ക്കുന്നിടം
അക്ഷയത്രുതീയക്കെന്തുകാര്യമെന്നു തിരക്കി
എല്ലാവരും അത് തന്നെ പറഞ്ഞു
വിപണിക്കുവേണ്ടി മുണ്ടു മുറുക്കി ഉടുക്കണമെന്ന്
മുറുക്കാന്‍ മുണ്ടില്ലാത്തവരും അങ്ങനെ പറഞ്ഞാല്‍
ഞാനും മുറുക്കാതിരിക്കുന്നതെങ്ങിനെ ?
10 അഭിപ്രായങ്ങൾ:
മനുഷ്യരെ കൂടുതല്‍ ദരിദ്രരാക്കുകയും വിഭവങ്ങള്‍ നശിപ്പിക്കുന്നതിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്ന ആഘോഷങ്ങള്‍ ശരിയായ ആഘോഷങ്ങള്‍ അല്ല....വെറും കോപ്രായങ്ങള്‍ മാത്രം
ആഘോഷിക്കൂ ഓരോ നിമിഷവും...
ജനം ഇപ്പോള്‍ ഗള്‍ഫ് കൊഴുപ്പിനാല്‍ അഘോഷ ഭ്രാന്തമാരായിരിക്കുന്നു
എന്തോ എന്തരോ ആഘോഷിക്കൂ
ചില ആഘോഷങ്ങള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു.
ശരിക്കും ആഘോഷിക്കുന്നത് വിപണിയല്ലേ...
വിപണിക്ക് ജീവിതം മുഴുവന്‍ ആഘോഷം ആണ് ..
VASTHAVAM.. VIPANI AAKHOSHIKKATTE ONAM..
MUNDILLATHAVAN ORU MURUKKANENKILUM MURUKKATTE :)
എത്ര കോടി രൂപയ്ക്കുള്ള വ്യാപാരമാണ് ഉത്സവ കാലത്ത് നടക്കുന്നത്. കാണം വിറ്റിട്ട് ഓണം
ഉണ്ണണം എന്നത് ഓണം വിറ്റിട്ട് കാണം ഉണ്ണണം
എന്നായതില്‍ അത്ഭുതപ്പെടാനില്ല.
കലക്കി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ